Pakistan Knocks Out South Africa | Looking focused on Semi Finals

2019-06-24 22

Pakistan knock out South Africa with 49-run win

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് 49 റണ്‍സിന്റെ റോയല്‍ ജയം. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ടീമിന്റെ രണ്ടാം ജയമാണിത്. ഇതോടെ സെമി പ്രതീക്ഷ സജീവമാക്കാനും പാകിസ്താന് സാധിച്ചു.